Sunday, April 20, 2014

Fwd: [World Malayali Club] Army generals surprise late chief’s wife on her 99 th birthday

 

Army generals surprise late chief's wife on her 99th birthday

Rajkumari Shrinagesh's 99th birthday party will stay etched in her memory, thanks to a surprise packed by the Indian Army.

The wife of the army's third Indian chief, late General SM Shrinagesh, was overwhelmed when three serving generals from her husband's regiment walked into her Gurgaon flat on Sunday, opening the floodgates of emotions and memories for the nonagenarian.

Her eyes lit up as pipers from the Kumaon regimental band belted out some nostalgia-stirring tunes for the army's grand old lady. Leaning forward from her wheelchair, she clapped her hands. And then, she broke down.
"This has been an incredible flashback to my army days. I am still married…to the army," she said.

Shrinagesh, who passed away in 1977, was the army chief from May 1955 to May 1957. The general's pictures adorn every wall of her home. She has donated his personal effects to the Kumaon Regimental Centre in Ranikhet.
Her granddaughter Ritu Singh said, "The best gift you can give someone is great memories. The army just did that."

Army's quarter master general Lieutenant General Om Prakash, additional director general (public information) Major General Bobby Mathews and National Security Guard IG (operations) Major General BS Das --- all from Kumaon Regiment --- showed up at the party.

Rajkumari Shrinagesh flanked by the Army generals. (HT photo)

General Om Prakash, the senior-most officer from Kumaon Regiment, said, "Age has not withered her charm and poise. She's a link to our glorious past. It's a privilege to be here."

The onslaught of time has not dulled the lady's faculties, and certainly not her wit.

She recalled how General Shrinagesh did not talk to her for a month after Pandit Nehru tapped her knee during a conversation. "He was extremely possessive. I asked him to keep me in a glass cabinet," she said.

Army chief General Bikram Singh and his wife Bubbles sent her a bottle of champagne, flowers, a card and a cake that read "from all officers of YOUR army."


__._,_.___
R





__,_._,___

Friday, March 15, 2013

Fwd: [World Malayali Club] നാടന്‍ തോരനില്‍ രുചിഭേദങ്ങള്‍


 

നാടന്‍ തോരനില്‍ രുചിഭേദങ്ങള്‍

മലയാളിയുടെ രുചിപക്ഷപാതങ്ങളില്‍ പെടുന്ന ഒന്നാണ്‌ തോരന്‍. ചോറുണ്ണാന്‍ ഒരു തോരനോ മെഴുക്കുപുരട്ടിയോ നമ്മുടെ നിര്‍ബന്ധ കൂട്ടാനാണ്‌. അല്‍പമൊന്നു മനസ്സിരുത്തിയാല്‍ തോരന്‍ വിഭവങ്ങളില്‍ രുചിയുടെ രസകരമായ വൈവിദ്ധ്യം പരീക്ഷിക്കാവുന്നതേയുള്ളൂ. അത്തരം ചില വേറിട്ട തോരനുകളാണ്‌ ഇക്കുറി

മുതിരത്തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍
മുതിര - അഞ്ഞൂറ്‌ ഗ്രാം
മുളകുപൊടി - രണ്ട്‌ടീസ്‌പൂണ്‍
ഉള്ളി (ചതയ്‌ക്കുക)- അഞ്ചെണ്ണം
വെളുത്തുള്ളി (ചതച്ചത്‌) - 5 അല്ലി
തേങ്ങ ചിരകിയത്‌ - ഒരു മുറി
ഉപ്പ്‌ - ഒരു ടേബിള്‍സ്‌പൂണ്‍
വെളിച്ചെണ്ണ - ഒരു ടേബിള്‍സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - ഒരു ടീസ്‌പൂണ്‍
കറിവേപ്പില - പാകത്തിന്‌

തയ്ായറാക്കുന്ന വിധം
കുതിര്‍ത്ത മുതിര ആവശ്യത്തിന്‌ വെള്ളവും ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത്‌ വേവിക്കുക. ചൂടായ എണ്ണയില്‍ കടുക്‌, വെളുത്തുള്ളി, ചുമന്നുള്ളി, മുളകുപൊടി ചേര്‍ത്ത്‌ കറിവേപ്പില എന്നിവ വഴറ്റുക. ഇതിലേക്ക്‌ വേവിച്ച മുതിര ചേര്‍ത്തിളക്കുക. ആവശ്യമെങ്കില്‍ ചിരകിയ തേങ്ങയും ചേര്‍ത്തിളക്കി വാങ്ങിവയ്‌ക്കുക.

ചീരത്തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍
1. ചീര പൊടിയായരിഞ്ഞത്‌ -4 കപ്പ്‌
തിരുമ്മിയ തേങ്ങ - ഒരുകപ്പ്‌
പച്ചമുളക്‌ വട്ടത്തില്‍ അരിഞ്ഞത്‌ - അര ടീസ്‌പൂണ്‍
ഉള്ളി - രണ്ടെണ്ണം
വെളുത്തുള്ളി- രണ്ട്‌ അല്ലി
കടുക്‌ - അര ടീസ്‌പൂണ്‍
അരി - ഒരു ടീസ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
വറ്റല്‍മുളക്‌് (രണ്ടായി പിച്ചിയത്‌)- 1
വെളിച്ചെണ്ണ - ഒരു ടീസ്‌പൂണ്‍
കറിവേപ്പില - ഒരു തണ്ട്‌

തയ്യാറാക്കുന്ന വിധം
ചീര ഒരു ഉരുളിയില്‍ എടുത്ത്‌ അല്‌പം ഉപ്പുനീരും വെള്ളവും തളിക്കുക. തേങ്ങ, പച്ചമുളക്‌, ഉള്ളി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത്‌ ചതച്ച്‌ ചീരയുടെ നടുക്കുവച്ച്‌ മൂടിവയ്‌ക്കുക. വെള്ളം മുഴുവന്‍ വറ്റിയതിനുശേഷം ചീര ഇളക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകും അരിയും വറ്റല്‍മുളകും പൊട്ടിച്ച്‌് കരിവേപ്പിലയും ഇട്ട്‌ വഴറ്റുക. ഇതിലേക്ക്‌ ചീര കുടഞ്ഞിട്ട്‌ നന്നായി ഇളക്കുക. ചൂടോടെ വിളമ്പാവുന്നതാണ്‌.

മത്തയില തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍
മത്തന്റെ തളിരില അരിഞ്ഞത്‌ - രണ്ട്‌ കപ്പ്‌
തേങ്ങ ചിരകിയത്‌- അരക്കപ്പ്‌
മഞ്ഞള്‍പ്പൊടി - അരടീസ്‌പൂണ്‍
മുളകുപൊടി - ഒരു ടീസ്‌പൂണ്‍
ഉള്ളി - മൂന്ന്‌ അല്ലി
വെളുത്തുള്ളി - രണ്ട്‌ അല്ലി
എണ്ണ - പാകത്തിന്‌
വറ്റല്‍മുളക്‌ - രണ്ടെണ്ണം
കടുക്‌ - അരടീസ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌

തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ മത്തയില ഇടുക. നടുക്ക്‌, ഉള്ളി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, മുളകുപൊടി ചേര്‍ത്ത്‌ തേങ്ങ ചതച്ചെടുക്കുക. വെന്ത ഇലയിലേക്ക്‌ ഈ കൂട്ടും ഉപ്പും ചേര്‍ത്ത്‌ ഇളം തീയില്‍ വയ്‌ക്കുക. ചൂടായ എണ്ണയില്‍ കടുകുപൊട്ടിച്ച്‌ വറ്റല്‍മുളക്‌ മൂപ്പിച്ച്‌ ചേര്‍ക്കുക. ചൂടോടെ ചോറിനൊപ്പം കഴിക്കാം.

ഇടിച്ചക്കത്തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍
കുരുന്ന്‌ ചക്ക ചെറിയ കഷണങ്ങളാക്കിയത്‌ ഉപ്പും മഞ്ഞളും ചേര്‍ത്ത്‌ വേവിച്ചത്‌ - മൂന്ന്‌ കപ്പ്‌
തേങ്ങ ചിരകിയത്‌ - ഒരു കപ്പ്‌
ഉള്ളി - നാല്‌ അല്ലി
മുളകുപൊടി - ഒരു ടീസ്‌പൂണ്‍
എണ്ണ - പാകത്തിന്‌
ഉപ്പ്‌ ആവശ്യത്തിന്‌
വറ്റല്‍മുളക്‌് - രണ്ടെണ്ണം
കടുക്‌ - അരടീസ്‌പൂണ്‍
ഉഴുന്നുപരിപ്പ്‌ - ഒരു ടീസ്‌പൂണ്‍

തയ്യാറാക്കുന്ന വിധം
വേവിച്ചുവച്ചിരിക്കുന്ന ചക്ക ഉരുളിയിലാക്കി വയ്‌ക്കുക. ഇതിലേക്ക്‌ തേങ്ങ, മഞ്ഞള്‍പ്പൊടി, ഉള്ളി, മുളകുപൊടി എന്നിവ ചതച്ച്‌ ചക്കയുടെ നടുക്കായി തട്ടിപ്പൊത്തി ചെറുതീയില്‍വയ്‌ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുക്‌, വറ്റല്‍മുളക്‌, ഉഴുന്നുപരിപ്പ്‌ എന്നിവ താളിച്ച്‌ ചക്കയിലിടുക. ചെറുതീയില്‍ നന്നായി ഇളക്കിയതിനുശേഷം ചൂടോടെ ഉപയോഗിക്കാം.

മത്തപ്പൂവ്‌ തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍
ചെറുതായി അരിഞ്ഞ മത്തപ്പൂവ്‌-4 കപ്പ്‌
വെളിച്ചെണ്ണ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
കടുക്‌ - ഒരു ടീസ്‌പൂണ്‍
ഉഴുന്നുപരിപ്പ്‌ - കാല്‍ടീസ്‌പൂണ്‍
വറ്റല്‍മുളക്‌ - രണ്ടെണ്ണം
നീളത്തില്‍ അരിഞ്ഞ ചുവന്നുള്ളി - കാല്‍കപ്പ്‌
പച്ചമുളക്‌ വട്ടത്തില്‍ അരിഞ്ഞത്‌- 3 ടേബിള്‍ സ്‌പൂണ്‍
തേങ്ങ - അരക്കപ്പ്‌
കറിവേപ്പില, ഉപ്പ്‌ - പാകത്തിന്‌

തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്‌ പൊട്ടിക്കുക. ചുവന്നുള്ളിയും പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത്‌ വഴറ്റുക. തേങ്ങയും മത്തപ്പൂവ്‌ അരിഞ്ഞതും കൂടി ചേര്‍ത്ത്‌ ഇളക്കുക. ഉപ്പ്‌ ചേര്‍ത്ത്‌ മത്തപ്പൂവ്‌ വെന്ത്‌ ഉലരുന്നതുവരെ ചെറുചൂടില്‍ ഇളക്കുക. വെള്ളമയം മാറിക്കഴിയുമ്പോള്‍ വാങ്ങി ചൂടോടെ ചോറിനൊപ്പം വിളമ്പാം.

താള്‌ തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍
ചേമ്പിന്‍തണ്ട്‌ ചെറുതായരിഞ്ഞത്‌ - 3 കപ്പ്‌
ഉഴുന്നുപരിപ്പ്‌ - ഒരു ടീസ്‌പൂണ്‍
കടുക്‌ - ഒരു ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - അരടീസ്‌പൂണ്‍
മുളകുപൊടി - രണ്ട്‌ ടീസ്‌പൂണ്‍
ഉപ്പ്‌, കറിവേപ്പില - പാകത്തിന്‌
വെളിച്ചെണ്ണ - പാകത്തിന്‌
ചിരകിയ തേങ്ങ - ഒരു മുറി
വറ്റല്‍മുളക്‌ - രണ്ടെണ്ണം

തയ്യാറാക്കുന്ന വിധം
ചേമ്പിന്‍തണ്ടില്‍ ഉപ്പ്‌ ചേര്‍ത്തശേഷം വെള്ളം നന്നായി പിഴിഞ്ഞുകളയുക. എണ്ണയില്‍ കടുക്‌, ഉഴുന്നുപരിപ്പ്‌്, വറ്റല്‍മുളക്‌ ഇവ മൂപ്പിക്കുക. ചേമ്പിന്‍തണ്ടിനോടൊപ്പം മഞ്ഞള്‍പ്പൊടി, മുളകുപൊടി, ചിരകിയ തേങ്ങ, ഉപ്പ്‌ ഇവ ചേര്‍ത്തിളക്കി വയ്‌ക്കുക. ചെറുതീയില്‍ വേവിക്കുക. കറിവേപ്പില ഇട്ട്‌ ഇളക്കുക. താള്‌ തോരന്‍ തയ്യാര്‍.

നാടന്‍ ചെമ്പരത്തിപ്പൂ തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍
1. നാടന്‍ ചെമ്പരത്തിപ്പൂ ഇതള്‍ - 1കപ്പ്‌
ചുമന്നുള്ളി നീളത്തിലരിഞ്ഞത്‌ - നാലെണ്ണം
ഇഞ്ചി ചെറുതായരിഞ്ഞത്‌ - 1 കഷണം
പച്ചമുളക്‌ വട്ടത്തിലരിഞ്ഞത്‌ - രണ്ടെണ്ണം
കറിവേപ്പില - രണ്ട്‌ ഇതള്‍
തേങ്ങ ചിരവിയത്‌ - 1 ടേബിള്‍സ്‌പൂണ്‍
കടുക്‌ - അരടീസ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
എണ്ണ - ഒരു ടേബിള്‍സ്‌പൂണ്‍

തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട്‌ പൊട്ടിച്ച്‌ അതില്‍ ചുമന്നുള്ളി, ഇഞ്ചി, പച്ചമുളക്‌, കറിവേപ്പില എന്നിവയിട്ട്‌ പകുതി വഴന്നുവരുമ്പോള്‍ ചെമ്പരത്തിപ്പൂവ്‌, തേങ്ങ ചിരവിയത്‌, ഉപ്പ്‌ എന്നിവ ഇട്ട്‌ ഒരു മിനിറ്റ്‌ വേവിക്കുക.

പച്ചത്തക്കാളി തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍
പച്ചത്തക്കാളി - 250 ഗ്രാം
ഉള്ളി നീളത്തിലരിഞ്ഞത്‌ - ആറെണ്ണം
തേങ്ങ ചിരവിയത്‌ - കാല്‍കപ്പ്‌
പച്ചമുളക്‌ വട്ടത്തിലരിഞ്ഞത്‌ - നാലെണ്ണം
മഞ്ഞള്‍പ്പൊടി - കാല്‍ടീസ്‌പൂണ്‍
എണ്ണ - ആവശ്യത്തിന്‌
കറിവേപ്പില, ഉപ്പ്‌ - ആവശ്യത്തിന്‌
ഇഞ്ചി അരിഞ്ഞത്‌ - ഒരു ടീസ്‌പൂണ്‍

തയ്യാറാക്കുന്ന വിധം
ചൂടാക്കിയ എണ്ണയില്‍ കടുക്‌, കറിവേപ്പില, ചുവന്നുള്ളി, പച്ചമുളക്‌, ഇഞ്ചി എന്നിവ വഴറ്റുക. പകുതി മൂപ്പാകുമ്പോള്‍ തക്കാളി ചേര്‍ത്ത്‌ വഴറ്റുക. തക്കാളി വാടിത്തുടങ്ങുമ്പോള്‍ തേങ്ങാപ്പീര ചേര്‍ത്ത്‌ വാങ്ങാം.

തകരയില തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍
തകരയില - മൂന്ന്‌ കപ്പ്‌
തേങ്ങ - കാല്‍ മുറി
വറ്റല്‍മുളക്‌ - രണ്ടെണ്ണം
കടുക്‌ - ഒരു നുള്ള്‌
വെളിച്ചെണ്ണ - ഒരു ടേബിള്‍സ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
ചുവന്നുള്ളി - രണ്ടെണ്ണം

തയ്യാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക്‌, വറ്റല്‍മുളക്‌ എന്നിവ പൊട്ടിച്ച്‌, അതിലേക്ക്‌ ചുവന്നുള്ളി ഇട്ട്‌ വഴറ്റുക. തകരയിലയും തേങ്ങ ചിരവിയതും ചേര്‍ത്തിളക്കുക. ഉപ്പ്‌ ചേര്‍ക്കുക. ചെറുതീയില്‍ ചൂടാക്കുക.

ഇടിച്ചക്ക ചക്കക്കുരു വേവിച്ചത്‌

ആവശ്യമുള്ള സാധനങ്ങള്‍
ഇടിച്ചക്ക ചെറിയ കഷണങ്ങളാക്കിയത്‌- രണ്ട്‌ കപ്പ്‌
ചക്കക്കുരു കനംകുറച്ച്‌ അരിഞ്ഞത്‌ - ഒരു കപ്പ്‌
വെള്ളം - രണ്ട്‌ കപ്പ്‌
ഉപ്പ്‌ - പാകത്തിന്‌
തേങ്ങ ചിരകിയത്‌ - രണ്ട്‌ കപ്പ്‌
മഞ്ഞള്‍പ്പൊടി - ഒരു ടേബിള്‍സ്‌പൂണ്‍
ജീരകം - ഒരു ടീസ്‌പൂണ്‍
വെളുത്തുള്ളി - മൂന്ന്‌ അല്ലി
ചുവന്നുള്ളി - മൂന്ന്‌ അല്ലി
ഇഞ്ചി - ഒരു കഷണം
പച്ചമുളക്‌- നാലെണ്ണം
കടുക്‌ - ഒരു ടീസ്‌പൂണ്‍
കറിവേപ്പില -പാകത്തിന്‌
വെളിച്ചെണ്ണ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍

തയ്യാറാക്കുന്ന വിധം
തേങ്ങ, മഞ്ഞള്‍പ്പൊടി, ജീരകം, വെളുത്തുള്ളി, ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക്‌ ഇവ ചേര്‍ത്ത്‌ തരുതരുപ്പായി അരയ്‌ക്കുക. ഇടിച്ചക്കയും ചക്കക്കുരുവും ഉപ്പും ചേര്‍ത്ത്‌ പാകത്തിന്‌ വെള്ളമൊഴിച്ച്‌ വേവിക്കുക. വെന്ത്‌ വെള്ളം വറ്റിയശേഷം തേങ്ങ അരപ്പ്‌ ചേര്‍ത്ത്‌ അല്‌പനേരം മൂടിവയ്‌ക്കുക. അരപ്പ്‌ വെന്തുകഴിയുമ്പോള്‍ വാങ്ങുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്‌ പൊട്ടിക്കുക. കറിവേപ്പിലയിട്ട്‌ മൂപ്പിച്ച്‌ ഇടിച്ചക്കയില്‍ ചേര്‍ത്തിളക്കി ചൂടോടെ വിളമ്പാം.

വേലിച്ചീര- പരിപ്പുതോരന്‍

ആവശ്യമുള്ള സാധനങ്ങള്‍
വേലിച്ചീര കൊത്തിയരിഞ്ഞത്‌ - 4കപ്പ്‌
പരിപ്പ്‌ - 100 ഗ്രാം
വെള്ളം - അരക്കപ്പ്‌
തേങ്ങ ചിരകിയത്‌ - ഒരു കപ്പ്‌
മഞ്ഞള്‍പ്പൊടി - അരടീസ്‌പൂണ്‍
വെളുത്തുള്ളി - ആറ്‌ അല്ലി
ചുവന്നുള്ളി - നാല്‌ അല്ലി
ഉണക്കമുളക്‌ ചതച്ചത്‌ - നാലെണ്ണം
കുരുമുളക്‌ - ഒരു ടേബിള്‍സ്‌പൂണ്‍
വെളിച്ചെണ്ണ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
കടുക്‌ - ഒരു ടീസ്‌പൂണ്‍
കറിവേപ്പില - പാകത്തിന്‌
ഉപ്പ്‌ - പാകത്തിന്‌
തയ്യാറാക്കുന്ന വിധം
അരക്കപ്പ്‌ വെള്ളത്തില്‍ പരിപ്പ്‌ വേവിക്കുക. പരിപ്പ്‌ പാതി വെന്തു കഴിയുമ്പോള്‍ വേലിച്ചീര അരിഞ്ഞ്‌ ഇതിന്റെ മുകളില്‍ ഇട്ട്‌ പാത്രം മൂടിവച്ച്‌ അഞ്ചുമിനിറ്റ്‌ വേവിക്കുക. തേങ്ങ ചിരകിയത്‌, മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി, ചുവന്നുള്ളി, എന്നീ ചേരുവകള്‍ ഒരുമിച്ച്‌ തരുതരുപ്പായി അരച്ചത്‌ ഉപ്പും ചേര്‍ത്ത്‌ കറിയില്‍ ഒഴിച്ച്‌ മൂടിവച്ച്‌ ആവികയറ്റുക. അതിനുശേഷം ഇളക്കി പാത്രത്തിലെ വെള്ളമയം തോര്‍ന്നുകഴിയുമ്പോള്‍ വാങ്ങിവയ്‌ക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. കടുകിട്ട്‌ പൊട്ടിക്കുക. ഉണക്കമുളകും കറിവേപ്പിലയും ചേര്‍ത്ത്‌ മൂപ്പിച്ചശേഷം പരിപ്പും വേലിച്ചീരയും അരപ്പുചേര്‍ത്ത്‌ വേവിച്ചത്‌ എണ്ണയില്‍ കുടഞ്ഞിട്ട്‌ ഉലര്‍ത്തിയെടുക്കുക. ചൂടോടെ ചോറിനൊപ്പം വിളമ്പാവുന്നതാണ്‌.

ഇലുമ്പന്‍പുളി തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍
പിഞ്ച്‌ ഇലുമ്പന്‍പുളി - ഒരു കപ്പ്‌
ചുമന്നുള്ളി (നീളത്തിലരിഞ്ഞത്‌) - 4
പച്ചമുളക്‌ വട്ടത്തിലരിഞ്ഞത്‌ - 2
ഇഞ്ചി ചെറുതായരിഞ്ഞത്‌-1 കഷണം
മഞ്ഞള്‍പ്പൊടി - അരടീസ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
കറിവേപ്പില - രണ്ടിതള്‍
കടുക്‌ - അരടീസ്‌പൂണ്‍
എണ്ണ - ഒരു ടേബിള്‍സ്‌പൂണ്‍

തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട്‌ പൊട്ടിച്ച്‌ ചുമന്നുള്ളി, പച്ചമുളക്‌, ഇഞ്ചി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത്‌ വഴറ്റുക. വഴന്നു വരുമ്പോള്‍ കറിവേപ്പിലയും ഉപ്പും പുളിയും ചേര്‍ത്ത്‌ മൂടിവച്ച്‌ വേവിക്കുക 


__,_._,___

Saturday, December 10, 2011

Final Farewell


Just Stay
A nurse took the tired, anxious serviceman to the bedside.

"Your son is here," she said to the old man.

She had to repeat the words several times before the patient's eyes opened.

Heavily sedated because of the pain of his heart attack, he dimly saw the
young uniformed Marine standing outside the oxygen tent. He reached out his
hand.The Marine wrapped his toughened fingers around the old man's limp
ones, squeezing a message of love and encouragement.

The nurse brought a chair so that the Marine could sit beside the bed. All
through the night the young Marine sat there in the poorly lighted ward,
holding the old man's hand and offering him words of love and strength.
Occasionally, the nurse suggested that the Marine move awayand rest awhile.
He refused. Whenever the nurse came into the ward, the Marine was oblivious
of her and of the night noises of the hospital - the clanking of the oxygen
tank, the laughter of the night staff members exchanging greetings, the
cries and moans of the other patients.

Now and then she heard him say a few gentle words. The dying man said
nothing, only held tightly to his son all through the night.

Along towards dawn, the old man died. The Marine released the now lifeless
hand he had been holding and went to tell the nurse. While she did what she
had to do, he waited.

Finally, she returned. She started to offer words of sympathy, but the
Marine interrupted her.

"Who was that man?" he asked.
The nurse was startled, "He was your father," she answered.
"No, he wasn't," the Marine replied. "I never saw him before in my life."

"Then why didn't you say something when I took you to him?"

"I knew right away there had been a mistake,
but I also knew he needed his son, and his
son just wasn't here.
When I realized that he was too sick to tell
whether or not I was his son,
knowing how much he needed me, I stayed."
I came here tonight to
find a Mr. William Grey.
His Son was Killed in Iraq
today, and I was sent to
inform him. What was this
Gentleman's Name?

The Nurse with Tears in
Her Eyes Answered,
Mr. William Grey.............


The next time someone needs you ... just be there. Stay

Thursday, December 23, 2010

Saturday, May 29, 2010

New Picasa Web Albums Activity

Recent Uploads
kelx added 4 photos to Drop Box
May 28, 2010 5:38:31 AM

Post CommentUnsubscribe from this user.
To share your photos or receive notification when your friends share photos, get your own free Picasa Web Albums account.

Wednesday, May 26, 2010

New Picasa Web Albums Activity

Recent Uploads
kelx added 6 photos to Drop Box
May 25, 2010 5:24:03 AM

Post CommentUnsubscribe from this user.
To share your photos or receive notification when your friends share photos, get your own free Picasa Web Albums account.

Thursday, May 20, 2010

New Picasa Web Albums Activity

Recent Uploads
kelx added 10 photos to Drop Box
May 19, 2010 3:06:11 AM

Post CommentUnsubscribe from this user.
To share your photos or receive notification when your friends share photos, get your own free Picasa Web Albums account.